ആലപ്പുഴയിൽ നവംബർ 6 ന് പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ചാണ് അവധി
Sree Nagaraja Temple, Mannarasala
Sree Nagaraja Temple, Mannarasala

ആലപ്പുഴ: നവംബർ ആറിന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ചാണ് അവധി. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com