കാസർഗോഡ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു

പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്
Representative Image
Representative Image

കാസർഗോഡ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസർഗോഡ് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്. ഫോൺ വിളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെയായിരുന്നു അപകടം. രവീന്ദ്രന്‍റെ കൈക്കാണ് പൊള്ളലേറ്റത്

Trending

No stories found.

Latest News

No stories found.