ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ അഭ്യാസം, ഡ്രൈവർക്കെതിരേ കേസ് | Video

തൃശൂർ - ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന 'ആകാശ്' എന്ന സ്വകാര്യ ബസിലെ ഡ്രൈവർ യാത്രയ്ക്കിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ട യാത്രക്കാരിൽ ഒരാൾ ഇത് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുകയായിരുന്നു.

സമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ കണ്ട ഇരിങ്ങാലക്കുട പൊലീസ് സ്വമേധയാ കേസെടുത്തു. ബസ് ഡ്രൈവറായ മൂർക്കനാട് സ്വദേശി കുറുപ്പത്തു വീട്ടിൽ രാധാകൃഷ്ണനെതിരേ കേസ് എടുക്കുകയും, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് മോട്ടോർ വെഹിക്കൾസ് ഡിപ്പാർട്ട്മെന്‍റിനു കൈമാറുകയും ചെയ്തു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com