കോഴിക്കോട് ഓട്ടോ ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

നിരവധി കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്
Representative Images
Representative Images

കോഴിക്കോട്: പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഗാന്ധി നഗർ സ്വദേശി ശ്രീകാന്താണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ശ്രീകാന്തിനെ ഓട്ടോറിക്ഷയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥത്തെത്തി മൃതദേഹം കോഴിക്കോട് മെജിക്കൾ കോളെജിലേക്ക് മാറ്റി.

നിരവധി കേസുകളിൽ പ്രതിയാണ് ശ്രീകാന്ത്. ഇതുമായി ബന്ധപ്പെട്ട തർക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com