ട്രെയിനിന്‍റെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

വ്യാഴാഴ്ച രാത്രിയോടെയാണ് ട്രെയിൻ ആലപ്പുഴ രെയിൽവേ സ്റ്റേഷനിൽ എത്തിയത്.
Newborn baby's body found in train toilet

ട്രെയിനിന്‍റെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

Baby - Representative Image
Updated on

ആലപ്പുഴ: ട്രെയിനിന്‍റെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ധൻബാദ് - ആലപ്പുഴ ട്രെയിനിന്‍റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ട്രെയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com