

പാർവതി വാരസ്യാർ.
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി മോനപ്പിള്ളി വാരിയത്ത് പരേതനായ അച്യുത വാരിയരുടെ ഭാര്യ പാർവതി വാരസ്യാർ (അമ്മിണി വാരസ്യാർ-90) അന്തരിച്ചു. സംസ്കാരം ജൂൺ 2, ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
മക്കൾ: ഇ. രുദ്രൻ (മുൻ എക്സിക്യൂട്ടിവ് എഡിറ്റർ, മെട്രൊ വാർത്ത), ഇ. മുരളി (റിട്ടയേഡ് കോളെജ് അധ്യാപകൻ), പരേതയായ ഗീത, ഇ. ഗോവിന്ദൻ (ഔഷധി). മരുമക്കൾ: എൻ.വി. ജ്യോതി, ഡോ. മഞ്ജു ടി.വി. (സീനിയർ മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഹോസ്പിറ്റൽ, പെരുമ്പാവൂർ), സുരേന്ദ്രൻ, ദിവ്യ ടി.കെ.