തൃശൂരിൽ ബുധനാഴ്ച ഭാഗിക അവധി

കേന്ദ്ര-സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല
school holiday
school holiday

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ ബുധനാഴ്ച പ്രാദേശികമായി ഭാഗിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിൽ മാത്രമായിരിക്കും അവധി.

ഇവിടങ്ങളിൽ പ്രൊഫഷണൽ കോളെജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ബുധനാഴ്ച തുറന്നു പ്രവർത്തിക്കില്ല. കേന്ദ്ര-സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com