പി.എൻ. സുദർശനൻ അന്തരിച്ചു

സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഒക്കൽ എസ്എൻഡിപി ശ്മശാനത്തിൽ
P.N. Sudarshanan passes away

പി.എൻ. സുദർശനൻ

Updated on

കാലടി: ഒക്കൽ ഡീസെന്‍റ് കവലയ്ക്ക് സമീപം പന്നികോട്‌പറമ്പിൽ പരേതരായ നാരായണന്‍റെയും ശകുന്തളയുടെയും മകൻ പി.എൻ. സുദർശനൻ (51) അന്തരിച്ചു. പാലക്കാട് സ്വദേശിയായിരുന്നു.

സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഒക്കൽ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ടി.എസ്. താര (ഇല്ലിത്തോട് തണ്ടാത്തി കുടുംബാംഗം). മക്കൾ: അക്ഷയ് (മെട്രൊ വാർത്ത അക്കൗണ്ട് എക്സിക്യൂട്ടിവ്), അഞ്ജന, അഖില (ഇരുവരും വിദ്യാർഥിനികൾ).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com