കാട്ടാനയുടെ സാന്നിധ്യം; വ‍യനാട്ടിലെ വിവിധയിടങ്ങളിൽ ഇന്ന് സ്കൂളുകൾക്ക് അവധി

കലക്‌ടർ രേണു രാജാണ് അവധി പ്രഖ്യാപിച്ചത്
Representative Images
Representative Images

കൽപ്പറ്റ: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ വയനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൽ മൂല (ഡിവിഷൻ 12) കുറുവ (13) കടംകൊല്ലി (14) പയ്യാമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com