കൊച്ചി: തൃപ്പൂണിത്തുറയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ 10 മണിയ്ക്കാണ് അപകടം ഉണ്ടായത്. ജോലിക്ക് പോകുന്നതിനിടെ ഇരുമ്പനത്ത് സമീപമുളള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.