പാലക്കാട്: പാലക്കാട് കാട്ടുനായ്ക്കളുടെ ആക്രമണം. പാലക്കാട് കോട്ടത്തറ കൽമുക്കിയൂരിലാണ് സംഭവം. 14 ഓളം ആടുകളെ കാട്ടുനായ്ക്കൾ കടിച്ചു കൊന്നതായാണ് വിവരം. കൽമുക്കിയൂർ സ്വദേശി രവീന്ദ്രന്‍റെ ആടുകളാണ് ചത്തത്.