തിരുവനന്തപുരത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ആറുപേർക്ക് പരുക്ക്

പരുക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ആറുപേർക്ക് പരുക്ക്
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ആറുപേർക്ക് പരുക്ക്. പോത്തൻകോട്ടെ സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്‍ററിലാണ് സംഭവം. കോച്ചിംഗ് സെന്‍ററിലേക്ക് സാധനങ്ങൾ കയറ്റാനെത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com