മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം: 6 വയസുകാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു
accident
accident

തൊടുപുഴ: ഇടുക്കി ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമി ആണ് മരിച്ചത്.

അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com