കുട്ടനാട്ടിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ച നില‍യിൽ

പുളിങ്കുന്ന് എൻജിനീയറിങ് കോളെജിലായിരുന്നു സംഭവം
student suicide in kuttanadu
student suicide in kuttanadu

ആലപ്പുഴ: കുട്ടനാട്ടിൽ എൻജിനീയറിങ് കോളെജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ അനന്തജിത്താണ് മരിച്ചത്. പുളിങ്കുന്ന് എൻജിനീയറിങ് കോളെജിലായിരുന്നു സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com