കോഴിക്കോട്ട് ടാങ്കർ ലോറി മറിഞ്ഞ് ടർപെന്‍റ് ഓയിൽ റോഡിലൂടെ ഒഴുകി

കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു
കൊടുവള്ളിയിൽ മറിഞ്ഞ ടാങ്കർ ലോറി നീക്കം ചെയ്യാൻ ശ്രമിക്കുന്നു
കൊടുവള്ളിയിൽ മറിഞ്ഞ ടാങ്കർ ലോറി നീക്കം ചെയ്യാൻ ശ്രമിക്കുന്നു
Updated on

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ടർപെന്‍റ് ഓയിൽ ക‍യറ്റി വരുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. വൈകിട്ട് മൂന്നരയോടെ കൊടുവള്ളി വൺവേ റോഡിലെ വളവിലായിരുന്നു അപകടം.

ടെർപെന്‍റ് ഓയിൽ റോഡിൽ പരന്നൊഴുകി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. നരിക്കുനി ഫയർഫോഴ്സ് സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com