ബോഡി ബിൽഡിങ് സെന്‍ററിൽ മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരേ കേസ്

വിലപ്പെട്ട രേഖകളും 10000 രൂപയുമാണ് മോഷണം പോയത്.
Theft at bodybuilding center; Case filed against Bigg Boss star Jinto

ജിന്‍റോ

Updated on

കൊച്ചി: ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരേ മോഷണ ശ്രമത്തിന് കേസെടുത്ത് പൊലീസ്. ജിന്‍റോ ലീസിന് നൽകിയ ബോഡി ബിൽഡിങ് സെന്‍ററിലാണ് ജിന്‍റോ മോഷണം നടത്തിയത്. വിലപ്പെട്ട രേഖകളും 10000 രൂപയുമാണ് മോഷണം പോയത്. ജിന്‍റോ ജിമ്മിൽ ക‍യറുന്നതിന്‍റെ ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com