തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു

ഓപ്പൺ സ്റ്റേജ് പൂർണമായും sസ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവുമാണ് തകർന്നു വീണു
thrissur school building collapsed

തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു

Updated on

തൃശൂർ: കോടശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂൾ കെട്ടിടം തകർന്നുവീണു. അവധി ദിവസമായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. ഓപ്പൺ സ്റ്റേജ് പൂർണമായും സ്കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗവുമാണ് തകർന്നത്.

മലയോര ഹൈവേയുടെ നിർമാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തുള്ള മതിലാണ് ആദ്യം തകർന്നു വീണത്. ഇതിന് പിന്നാലെ ക്ലാസിന്‍റെ കെട്ടിടഭാഗവും തകർന്നു.

logo
Metro Vaartha
www.metrovaartha.com