അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിലാണ് പുലിയിറങ്ങിയത്.
tiger attack in Athirapally
tiger attack in Athirapally

തൃശൂര്‍: അതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിൽ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയിലിറങ്ങിയ പുലി ഒരു പശുവിനെ കൊന്നു.

10-ാം ഡിവിഷനിലെ സാമിന്‍റെ പശുവിനെയാണ് കൊന്നത്. കഴിഞ്ഞദിവസം 9-ാം ബ്ലോക്കിലും പുലി പശുവിനെ ആക്രമിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com