കോഴിക്കോട് സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം; അച്ഛനും മകനും പരുക്ക്

ജോലി സ്ഥലത്തേയ്ക്കു മകനെ യാത്രയാക്കുന്നതിനായി പുലർച്ചെ 4.30ന് താമരശ്ശേരിയിലേക്ക് എത്തിക്കാനായി സ്കൂട്ടറിൽ പോവുമ്പോഴായിരുന്നു അപകടം
കോഴിക്കോട് സ്കൂട്ടറിൽ   കാട്ടുപന്നി ഇടിച്ച്  അപകടം; അച്ഛനും മകനും പരുക്ക്
Updated on

കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരുക്കേറ്റു. പോർങ്ങോട്ടൂർ ദേവസ്വം ക്ലർക്ക് രാധാകൃഷ്ണൻ , മകൻ അരുൺ ശങ്കർ ആർ.കെ എന്നിവർക്കുമാണ് പരുക്കേറ്റത്.

ജോലി സ്ഥലത്തേയ്ക്കു മകനെ യാത്രയാക്കുന്നതിനായി പുലർച്ചെ 4.30ന് താമരശ്ശേരിയിലേക്ക് എത്തിക്കാനായി സ്കൂട്ടറിൽ പോവുമ്പോഴായിരുന്നു അപകടം. കാട്ടുപന്നി റോഡിനു കുറുകെ അതിവേഗത്തിൽ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. രണ്ടു പേർക്കും തലയ്ക്കും പരുക്കുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com