ട്രാസ്‌ഫോർമറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി

കോതമംഗലം അഗ്നി രക്ഷാസേനയെത്തി തീ അണച്ചു.
transformer catches fire

ട്രാസ്‌ഫോർമറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി

Updated on

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി വാർഡ് 04 രാമല്ലൂരിൽ കെ എസ് ഇ ബി ട്രാൻസ്ഫോർമറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കോതമംഗലം അഗ്നി രക്ഷാസേനയെത്തി തീ അണച്ചു. തിങ്കളാഴ്ച രാത്രി 11:20 ഓടെയാണ് തീപിടിച്ചത്.

സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ സിദ്ധീഖ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർമാരായ ഒ.എ. ആബിദ്, വി.എം. ഷാജി,കെ.എം. അഖിൽ, ആർ. മഹേഷ്, എം.ആർ. അനുരാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com