Local
ട്രാൻസ്ഫോർമറിനു തീപിടിച്ച് ഒരു ലക്ഷം രൂപയുടെ നഷ്ടം | Video Story
കോതമംഗലത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന് തീപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് നിഗമനം.