
പ്രതികളായ ദീപുമോൻ, മനോജ്.
ആലപ്പുഴ: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരേ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ വെണ്മണി സ്വദേശികളായ സഹോദരിമാരെയാണ് സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും മാതാപിതാക്കളുടെ സുഹൃത്തുക്കൾ പീഡിപ്പിച്ചത്.
മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ (35), വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ എം.ആർ. മനോജ് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.