അണ്ടർ വാട്ടർ അക്വേറിയം കാണാൻ തിരക്കേറുന്നു

അഞ്ച് വയസിനു മുകളിലുള്ളവർക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്
ആലപ്പുഴയിലെ അണ്ടർവാട്ടർ ടണൽ അക്വേറിയം.
ആലപ്പുഴയിലെ അണ്ടർവാട്ടർ ടണൽ അക്വേറിയം.
Updated on

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഒരുക്കിയിരിക്കുന്ന മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം കാണാൻ തിരക്കേറുന്നു. 10 കോടി രൂപ മുടക്കിലാണ് അക്വാറിയം ഒരുക്കിയിരിക്കുന്നത്. മീനുകളുടെ വൈവിധ്യം കൊണ്ടു ജനഹൃദയങ്ങൾ കീഴടക്കി വിജയകരമായി മുന്നേറുക യാണ്. 5 വയസ്സിനു മുകളിൽ 120 രൂപ ആണ് ടിക്കറ്റ് നിരക്ക്. ബീച്ചിൽ സ്ഥിതി ചെയ്യുന്ന കപ്പലിന്‍റെ മുൻഭാഗത്തു ആയിട്ടാണ് മറൈൻ വേൾഡ് ടിക്കറ്റ് കൌണ്ടറിന്‍റെ സൗകര്യമൊരുക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com