ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവെ കുഴഞ്ഞുവീണു മരിച്ചു

വോട്ട് ചെയ്ത ശേഷമാണ് കുഴഞ്ഞു വീണത്
Representative Image
Representative Image

ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസിനിയിൽ നോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. ചന്ദ്രൻ (68) ആണ് മരിച്ചത്. വോട്ട് ചെയ്ത ശേഷമാണ് കുഴഞ്ഞു വീണത്.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com