സുല്‍ത്താന്‍ ബത്തേരി - ഗൂഡല്ലൂര്‍ റോഡില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങി; വനത്തിലേക്ക് തുരത്തി

പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
സുൽത്താൻ ബത്തേരി- ഗൂഡല്ലൂർ റോഡിൽ മൂര്രട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന
സുൽത്താൻ ബത്തേരി- ഗൂഡല്ലൂർ റോഡിൽ മൂര്രട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന
Updated on

കൽപ്പറ്റ: സുൽത്താൻ ബത്തേരി- ഗൂഡല്ലൂർ റോഡിൽ മൂര്രട്ടിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. പിന്നാലെ വനം വകുപ്പും നാട്ടുകാരും ചേർന്ന് കാട്ടാനയെ വനത്തിലേക്ക് തുരത്തി.

പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മുതുമല കടുവ സങ്കേതത്തിലെ ബിദര്‍ക്കാട് റേഞ്ചിലെ വനത്തിലേക്കാണ് ഒറ്റയാനെ തുരത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com