ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി

മൂന്ന് മണിയോടെ പടക്കം പൊട്ടിച്ചാണ് ആനകളെ ഉൾവനത്തിലേക്ക് തുരത്തിയത്.
wild elephants in a residential area chased to jungle

ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി

Updated on

കോതമംഗലം: പുന്നേക്കാട് - തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന് ഉൾവനത്തിലേക്ക് തുരത്തുകയായിരുന്നു.

മൂന്ന് ആനകളുണ്ടായിരുന്നു. മൂന്ന് മണിയോടെ പടക്കം പൊട്ടിച്ചാണ് ആനകളെ ഉൾവനത്തിലേക്ക് തുരത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com