നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു

ഷീബ തീകൊളുത്തുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു
Representative image
Representative image

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബയാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ജപ്തി നടപടികൾക്കിടെ സ്വയം പെട്രോളൊഴിച്ച് ഒഴിച്ച് തീകൊളുത്തിയ ഷീബ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷീബ തീകൊളുത്തുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com