കൊച്ചി: ആസിഡ് ദേഹത്ത് വീണു ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതര പരുക്കേറ്റത്.
തേവര സിഗ്നലിൽ വച്ചായിരുന്നു ബുധനാഴ്ചയായിരുന്നു അപകടം. ടാങ്കർ ലോറിയിൽ കൊണ്ടുപോയ ആസിഡ് ചോർന്ന് യുവാവിന്‍റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.