
കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
file image
കോട്ടയം: പാലാ മുത്തോലിയിൽ മുൻ എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലിയന്നൂർ തെക്കേൽ ടി.ജി. സുരേന്ദൻ (61) ആണ് മരിച്ചത്. കുടുംബവുമായി അകന്ന് വർഷങ്ങളായി ലോഡ്ജിലായിരുന്നു സുരേന്ദ്രൻ കഴിഞ്ഞിരുന്നത്.
പെട്രോൾ പമ്പിലെ ജോലിക്കാരനായ സുരന്ദ്രൻ രണ്ട് ദിവസമായി ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സുഹൃത്തുകൾ എത്തി അന്വേഷിച്ചപ്പോഴാണ് നിലത്ത് വീണു കിടക്കുന്ന നിലയിൽ സുരേന്ദ്രനെ കണ്ടെത്തിയത്.