കുംഭമേള; ഭൂമിപൂജ നടത്തി ഫഡ്‌നാവിസ്

നാസിക് ജില്ലാ പരിഷത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നടത്തി
Kumbh Mela; Fadnavis performs Bhoomi Pooja

കുംഭമേള ; ഭൂമിപൂജ നടത്തി ഫഡ്‌നാവിസ്

Updated on

മുംബൈ : നാസിക്കിലും ത്രയംബകേശ്വറിലും നടക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് 5,657.89 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങ് നടത്തി.രാംകുണ്ടിലെ രാംകല്‍ പാതയും മുഖ്യമന്ത്രി പരിശോധിച്ചു.

നാസിക് ജില്ലാ പരിഷത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ മന്ത്രിമാരായ ഛഗന്‍ ഭുജ്ബല്‍, ഗിരീഷ് മഹാജന്‍, ദാദാജി ഭുസെ, ഉദയ് സാമന്ത്, ജയ്കുമാര്‍ റാവല്‍, ശിവേന്ദ്രസിങ് റാജേ ഭോസാലെ എന്നിവരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com