മുംബൈയില്‍ 10 നിലകെട്ടിടം വിറ്റത് 559 കോടി രൂപയ്ക്ക്

ജപ്പാനിലെ എന്‍ടിടി ഗ്ലോബലാണ് വാങ്ങിയത്

10-storey building in Mumbai sold for Rs 559 crore

മുംബൈയില്‍ 10 നിലകെട്ടിടം വിറ്റത് 559 കോടി രൂപയ്ക്ക്

Updated on

മുംബൈ: നടന്‍ ജിതേന്ദ്രയുടെയും മകന്‍ തുഷാര്‍ കപൂറിന്‍റെയും ഉടമസ്ഥതയില്‍ മുംബൈയിലുള്ള വാണിജ്യ കെട്ടിടം ജപ്പാനിലെ എന്‍ടിടി ഗ്ലോബല്‍ ഗ്രൂപ്പിന് 559 കോടി രൂപയ്ക്കു വിറ്റു. ചാന്തിവ്ലി ബാലാജി ഐടി പാര്‍ക്കില്‍ 30,195 ചതുരശ്ര മീറ്ററിലുള്ള 10 നില കെട്ടിടമാണു വിറ്റത്.

കഴിഞ്ഞ വര്‍ഷം ഇതേ കമ്പനിക്ക് 859 കോടി രൂപയ്ക്ക് മറ്റൊരു വസ്തുവും ജിതേന്ദ്ര ന്ല്‍കിയിരുന്നു.വര്‍ഷങ്ങളായി ജിതേന്ദ്ര റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമാണ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com