കണ്ണൂർ കൾച്ചറൽ അസോസിയേഷൻ നവിമുംബൈ പത്താം വർഷികാഘോഷം ഒക്ടോബർ 28ന്

തുടർന്ന് കണ്ണൂരിൻ്റെ തനത് രുചിയിലുള്ള ഭക്ഷണവും ഒരുക്കുന്നു
കണ്ണൂർ കൾച്ചറൽ അസോസിയേഷൻ നവിമുംബൈ പത്താം വർഷികാഘോഷം ഒക്ടോബർ 28ന്
Updated on

നവിമുംബൈ: കണ്ണൂർ കൾച്ചറൽ അസോസിയേഷൻ്റെ പത്താമത് വർഷികാഘോഷം വളരെ വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. 28-10-2023ന് വൈകുന്നേരം 6മണിമുതൽ നെരൂൾ ആഗ്രികോളി ഭവനിൽ വച്ച് നടക്കുന്ന വാർഷികാഘോഷത്തിൽ പ്രശസ്ത കലാകാരന്മാരുടെ നൃത്തസംഗീത വിരുന്നും തുടർന്ന് പ്രൊഫഷണൽ നാടക മത്സരങ്ങളിൽ അൻപതിലേറെ അവാർഡുകൾ കരസ്തമാക്കിയ കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന മൂക്കുത്തി എന്ന സാമൂഹ്യ സംഗീതനാടകവും അരങ്ങേറുന്നു.

തുടർന്ന് കണ്ണൂരിൻ്റെ തനത് രുചിയിലുള്ള ഭക്ഷണവും ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം പാസ് മൂലം. കൂടുതൽ വിവരങ്ങൾക്ക്

വാസൻ വീരച്ചേരി - 7738159911

പ്രകാശൻ പി.പി - +97024 42220

ഗോപിനാഥൻ - 99205 85568

സുരേഷ് എംകെവി - 98201 82192

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com