മുംബൈ : ഉല്ലാസ്നഗറിലെ ഡാന്‍സ് ബാറില്‍ പോലീസ് റെയ്ഡ് നടത്തി നര്‍ത്തകിമാരും ബാറുടമയും മാനേജരുമടക്കം 15 പേരെ അറസ്റ്റുചെയ്തു. ചാന്ദ്‌നിബാറില്‍ അശ്ലീല നൃത്തം നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.