
ഓണാഘോഷം
പുണെ : ഓണാഘോഷത്തിന്റെ ഭാഗമായി പുണെ റെയില്‍വേ സ്റ്റേഷന്റെ പ്രധാനകവാടത്തില്‍ പുണെ മലയാളി ഫെഡറേഷന്‍ പൂക്കളമൊരുക്കി.
റെയില്‍വേ പൊലീസ് സൂപ്രണ്ട് അശ്വനി സനപ്, റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. രാംദാസ് ഭിസെ, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ എ.കെ. പഥക്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി രാജന്‍ കെ. നായര്‍, എംപിസിസി ജനറല്‍ സെക്രട്ടറി ബാബു നായര്‍ എന്നിവര്‍ പൂക്കളം കാണാനും ഓണാഘോഷത്തില്‍ പങ്കെടുക്കാനും എത്തിയിരുന്നു.