സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ഡിസംബര്‍ 14 രാവിലെ 10 മുതല്‍
Free eye check-up camp

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

Updated on

മുംബൈ: താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍റേയും ശ്രീധരീയം ആയുര്‍വേദ ചികിത്സാലയത്തിന്‍റെ മുംബൈ ശാഖയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.

ഡിസംബര്‍ 14 ന് ഞായറാഴ്ച രാവിലെ 10 വൈകിട്ട് 4 വരെ വൃന്ദാവന്‍ സൊസൈറ്റിയിലെ അസോസിയേഷന്‍ ഓഫീസില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ ശ്രീധരീയം വാശി ബ്രാഞ്ചില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും .9769022331

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com