പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷം സെപ്റ്റംബർ ആറിന്

പ്രതീക്ഷ ഫൗണ്ടേഷൻ ഓണാഘോഷം ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിലെ പ്രാർഥനാ മണ്ഡപത്തിൽ; സ്വാഗതസംഘം രൂപീകരിക്കുന്നു
pratheeksha foundation

pratheeksha foundation

Updated on

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ആറിന് ശബരിഗിരി അയ്യപ്പ ക്ഷേത്രം, പ്രാർഥനാ മണ്ഡപത്തിൽ നടത്തും.

ഇതിന്‍റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനായുള്ള യോഗം വ്യാഴാഴ്ച വൈകിട്ട് ആറിന് ശാസ്ത്രി നഗറിലുള്ള ബിജെപി കാര്യാലയത്തിൽ ചേരും.

logo
Metro Vaartha
www.metrovaartha.com