ബിഎംസിയുടെ ആദ്യ വനിതാ കമ്മീഷണറായി അശ്വനി ഭിഡെ

1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ

Ashwani Bhide becomes BMC's first woman commissioner

അശ്വനി ഭിഡെ

Updated on

മുംബൈ : മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥയായ അശ്വിനി ഭിഡെ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ (ബി.എം.സി.) ആദ്യ വനിതാ കമ്മിഷണറായി നിയമിതയായി. നിലവിലെ കമ്മിഷണര്‍ ഭൂഷണ്‍ ഗഗ്രാനി വിരമിച്ചതിനെത്തുടര്‍ന്നാണ് നിയമനം.

1995 ബാച്ച് ഉദ്യോഗസ്ഥയായ ആശ്വിനി ഭിഡെയാണ് നഗരത്തിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഭൂഗര്‍ഭ തുരങ്ക മെട്രോ പദ്ധതി വിജയകരമായി നടപ്പാക്കിയതോടെ മെട്രോ വുമണ്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു.2030 വരെയാണ് കാലാവധി

logo
Metro Vaartha
www.metrovaartha.com