ഐരോളി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവം

പ്രത്യേക കലാപരിപാടികള്‍
Mandalakala festival at Airoli Ayyappa temple

മണ്ഡലപൂജ മഹോത്സവം

Updated on

നവിമുംബൈ:ഐരോളിയിലെ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി പ്രത്യേക കലാഭക്തി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 29നും 30നും നടക്കുന്ന ചടങ്ങുകളില്‍ ദീപാരാധന, ഭാഗവതിസേവ, ഭജനതിരുവാതിരനൃത്തപരിപാടികള്‍, തുടര്‍ന്ന് അന്നദാനം തുടങ്ങിയവ ഉണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9820232687

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com