മഹാരാഷ്ട്രയില്‍ 367 അധിക ട്രെയിന്‍ സര്‍വീസുകള്‍

ഗണേശ ഉത്സവം കണക്കിലെടുത്താണ് സര്‍വീസ്.
367 additional train services in Maharashtra

തിരുവന്തപുരത്തേക്ക് അവധിക്കാല പ്രത്യേക ട്രെയിന്‍

file image
Updated on

മുംബൈ: വരാനിരിക്കുന്ന ഗണേശ ഉത്സവത്തിനായി യാത്രചെയ്യുന്ന ഭക്തര്‍ക്ക് ആശ്വാസമായി 367 അധിക ട്രെയിന്‍ സര്‍വീസുകള്‍. കനത്തതിരക്ക് കണക്കിലെടുത്താണ് റെയില്‍വേ സര്‍വീസുകള്‍ നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

മുംബൈയില്‍ നിന്ന് കൊങ്കണ്‍ മേഖലയിലേക്കും സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും യാത്രക്കാര്‍ കൂടുതല്‍ ഉള്ളതിനാലാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.

യാത്രാത്തിരക്ക് കുറയ്ക്കാന്‍ പ്രത്യേകം ട്രെയിനുകള്‍ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എംഎസ്ആര്‍ടിയും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com