

ശ്രീനാരായണ മന്ദിരസമിതി സെമിനാര്‍
ുംബൈ: ശ്രീനാരായണ മന്ദിര സമിതി നടത്തിവരുന്ന ആറാമത് വാര്‍ഷിക ക്യാന്‍സര്‍ സെമിനാര്‍ ചെമ്പൂര്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടന്നു.
ഇന്ത്യയിലെ പ്രമുഖ ക്യാന്‍സര്‍ ആശുപത്രിയായ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്രഗത്ഭരായ സര്‍ജന്മാരാണ് സെമിനാര്‍ നയിച്ചത്.
സമയോചിതമായ പരിശോധനകള്‍ നടത്താന്‍ സെമിനാര്‍ പ്രചോദനമായെന്ന് പ്രസിഡന്റ് എം ഐ ദാമോദരന്‍ പറഞ്ഞു.
ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് ഇത്തരം ബോധവത്കരണ പരിപാടികളുടെ അനിവാര്യത ഡോ സീല്‍ ചൂണ്ടിക്കാട്ടി.