വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ഭാരതാംബയുടെ ഫോട്ടോയ്ക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി

Annual General Meeting held

വാര്‍ഷിക പൊതുയോഗം

Updated on

മുംബൈ:നവോദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗം ചേര്‍ന്നു.നവോദയാ രക്ഷാധികാരി വിജയ് കര്‍ത്തയും, അഡ്വ. നാരായണക്കുറുപ്പും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ ഭാരത് മാതാവിന്റെ ബിംബത്തിന്റെ പേരിലുള്ള ഒച്ചപ്പാടുകള്‍ ഒരു പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിക്കാനാണെന്ന് യോഗം ആരോപിച്ചു. ഭാരതാംബയുടെ ഫോട്ടോയ്ക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

ഡോ.ബിജു പിള്ള അരവിന്ദാക്ഷന്‍, മുരളീധരന്‍, രാജീവ് കുറ്റിയാട്ടൂര്‍, ഇ.കെ. ബാബുരാജന്‍, ഉണ്ണി വാക്കനാടന്‍, നന്ദകുമാര്‍, കാര്‍ത്തിക പണിക്കര്‍, ടിവി, കെ, നായര്‍, പ്രമോദ് ബാബു എന്നിവരും യോഗ ത്തില്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com