
കുമാരന്‍ നായര്‍
മുംബൈ: മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റായി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും വ്യവസായിയുമായ ലയണ്‍ കുമാരന്‍ നായരെ തിരഞ്ഞെടുത്തു. കെ. സി വേണുഗോപാലാണ് പാര്‍ട്ടിയുടെ മുംബൈ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുളുണ്ട് മോഡല്‍ കോളനിയില്‍ താമസിക്കുന്ന കുമാരന്‍ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.