ഗഡ്ചിരോളിയിൽ ബോട്ട് മറിഞ്ഞ് 6 സ്ത്രീകൾ മരിച്ചു

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വൈനഗംഗ നദിയിലാണ് സംഭവം നടന്നത്.
6 women die in boat capsize in Gadchiroli
6 women die in boat capsize in Gadchiroli

മുംബൈ: ഗഡ്ചിരോളിയിലെ ചമോർഷി താലൂക്കിൽ ബോട്ട് മറിഞ്ഞ് ആറ് തൊഴിലാളികൾ മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വൈനഗംഗ നദിയിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുളക് വിളവെടുപ്പിന് പോയ സ്ത്രീകളാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടതെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com