ബോറിവ്‌ലി മലയാളി സമാജത്തിന്‍റെ ഓണച്ചന്ത ആരംഭിച്ചു

ഓണച്ചന്ത സെപ്റ്റംബര്‍ 4 വരെ
Borivli Malayali Samajam's Onam Chanda begins

ബോറിവ്‌ലി മലയാളി സമാജത്തിന്‍റെ ഓണച്ചന്ത ഉദ്ഘാടനച്ചടങ്ങിൽനിന്ന്.

Updated on

മുംബൈ: ബോറിവിലി മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണച്ചന്ത ആരംഭിച്ചു. സെപ്റ്റംബര്‍ 4 വരെയാണ് ഓണച്ചന്ത.

പച്ചക്കറികള്‍, മധുരപലഹാരങ്ങള്‍, ഓണവിഭവങ്ങള്‍, ആഭരണങ്ങള്‍, ഓണക്കോടികള്‍, ഓണപ്പുടവ എന്നിവ ഉള്‍പ്പെടുന്ന വിവിധ സ്റ്റാളുകള്‍ ഒരു കുടക്കീഴില്‍ ലഭ്യമാണ്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സമാജം പ്രവര്‍ത്തകര്‍ ഓണച്ചന്ത നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 98692 43397.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com