'A Sarga sandhya with the Emperor of Taste' by Kerala Cultural Vedi on 12th October
കേരള സാംസ്ക്കാരിക വേദിയുടെ 'രുചിയുടെ സാമ്രാട്ടിനൊപ്പം ഒരു സർഗ സന്ധ്യ'ഒക്ടോബർ 12 ന്

കേരള സാംസ്ക്കാരിക വേദിയുടെ 'രുചിയുടെ സാമ്രാട്ടിനൊപ്പം ഒരു സർഗ സന്ധ്യ'ഒക്ടോബർ 12 ന്

രുചിയുടെ സാമ്രാട്ടിനൊപ്പം ഒരു സർഗ സന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച വൈകുന്നേരം 6:30 ന്
Published on

മുംബൈ: കേരള സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 12 ന് പ്രമുഖ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെ ഉൾപ്പെടുത്തി സർഗ സംവാദം നടത്തപ്പെടുന്നു.

രുചിയുടെ സാമ്രാട്ടിനൊപ്പം ഒരു സർഗ സന്ധ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച വൈകുന്നേരം 6:30 ന് മിരാ റോഡിൽ സഹകാരി ഭണ്ഡാറിന് എതിർ വശമുള്ള സെൻട്രൽ പാർക്ക്‌ ലോൻസിൽ വെച്ചാണ് സംവാദം അരങ്ങേറുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :9892419913

9920 228072

logo
Metro Vaartha
www.metrovaartha.com