ഖാര്‍ഘര്‍ അയ്യപ്പ സേമവാസംഘത്തിന്‍റെ മണ്ഡല പൂജ മഹോത്സവം

സാന്ദ്രാലയ ഖാര്‍ഘര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേള
Mandala Puja Festival of Kharghar Ayyappa Semavasangh

ഖാര്‍ഘര്‍ അയ്യപ്പ സേമവാസംഘത്തിന്റെ മണ്ഡല പൂജ മഹോത്സവം

Updated on

ഖാര്‍ഘര്‍ : ഖാര്‍ഘര്‍ അയ്യപ്പസേവാസംഘത്തിന്‍റെ മണ്ഡലപൂജ മഹോത്സവം വെള്ളി മുതല്‍ 21 വരെ ആഘോഷിക്കും.

19-ന് വൈകിട്ട് ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശന്‍നമ്പൂതിരിപ്പാടിന്‍റെ മുഖ്യകര്‍മികത്വത്തില്‍ സര്‍വൈശ്വര്യപൂജയും തുടര്‍ന്ന് സാന്ദ്രാലയ ഖാര്‍ഘര്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടായിരിക്കും.

20ന് രാവിലെ മഹാഗണപതിഹോമം, തുടര്‍ന്ന് കലശപൂജകളും, ശനീശ്വരപൂജയും, അയ്യപ്പസഹസ്രനാമര്‍ച്ചനയും ഉണ്ടാവും. വെകുന്നേരം ആറിന് സെക്ടര്‍ 12-ലെ ശിവമന്ദിറില്‍നിന്ന് ആരംഭിക്കുന്ന വാദ്യമേളഘോഷങ്ങളോട് കൂടിയ തിരുമുല്‍ക്കാഴ്ചയും, തുടര്‍ന്ന് ട്രിപ്പിള്‍ തായമ്പക, 21-ന് രാവിലെ ഡബിള്‍ കേളി തുടര്‍ന്ന് പ്രഭാഷണം, വൈകുന്നേരം പുഷ്പാഭിഷേകം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com