നടൻ മധുവിൻ്റെ നവതി ആഘോഷം മുംബൈയിൽ

Madhu
Madhu
Updated on

മുംബൈ: നടൻ മധുവിൻ്റെ നവതി ആഘോഷം മുംബൈയിൽ. മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേoബർ ഓഫ് കോമേഴ്‌സ് മറ്റ്‌ മലയാളി പ്രസ്ഥാനങ്ങളോടൊത്ത് ചേർന്നാണ് നവതി ആഘോഷം നടത്തുന്നത്.

സെപ്റ്റംബർ 23 ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ മുളുൻഡ് വെസ്റ്റ്‌ മഹാകവി കാളിദാസ നാട്യമന്ദിറിൽ പുണെ ശ്രീരാഗം ഓർക്കസ്ട്രയുടെ ഗാനമേള, നൃത്ത നൃത്യങ്ങൾ തുടങ്ങിയ വർണ്ണശബളമായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് അഡ്വ. പി. ആർ. രാജ്‌കുമാർ 8879710016

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com