നടന്‍ രണ്‍വീര്‍ സിങിന് വധഭീഷണി; പിന്നിൽ ബിഷ്ണോയ് സംഘം

സുരക്ഷ കൂട്ടി പൊലീസ്

Actor Ranveer Singh receives death threat

നടന്‍ രണ്‍വീര്‍ സിങിന് വധഭീഷണി

Updated on

മുംബൈ : ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം. തുടര്‍ന്ന് രണ്‍വീര്‍ താമസിക്കുന്ന മധ്യ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ പൊലീസിനെയും സ്വകാര്യ ഗാര്‍ഡുകളെയും വിന്യസിച്ചു.ബിഷ്‌ണോയ് സംഘത്തില്‍ നിന്നാണ് ഭീഷണി സന്ദേശം എന്ന് പൊലീസ് പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര നിര്‍മാതാവ് രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനുനേരേ ഒന്നിന് പുലര്‍ച്ചെ വെടിവെപ്പുണ്ടായിരുന്നു. ഒളിവില്‍ പോയ ലോറന്‍സ് ബിഷ്ണോയ് സംഘാംഗം ശുഭം ലോങ്കര്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്‍വീര്‍ സിങിന് ഭീഷണി സന്ദേശം എത്തിയത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com