ഐരോളി കൈരളി സർഗ്ഗവേദി ഏപ്രിൽ 23 ന്

കൈരളി ഐരോളി കുടുംബാംഗങ്ങൾക്ക് പ്രായഭേദമെന്യേ കലകൾക്ക് പ്രചോദനം നൽകുവാനും അവർക്ക് ഒരു വേദി നൽകാനും വേണ്ടിയാണ് നിരവധി കാലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് സർഗ്ഗവേദി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു
ഐരോളി കൈരളി സർഗ്ഗവേദി ഏപ്രിൽ 23 ന്
Updated on

നവിമുംബൈ: കൈരളി കൾച്ചറൽ & എഡ്യൂക്കേഷണൽ അസോസിയേഷൻ ഐരോളിയുടെ സർഗ്ഗവേദി 2023 ഞായറാഴ്ച്ച 23, രാവിലെ 10.00 മണിമുതൽ ഐരോളി സെക്ടർ 17 ലെ തേരാപന്ത് ഹാളിൽ വെച്ച് നടക്കും. കൈരളി ഐരോളി കുടുംബാംഗങ്ങൾക്ക് പ്രായഭേദമെന്യേ കലകൾക്ക് പ്രചോദനം നൽകുവാനും അവർക്ക് ഒരു വേദി നൽകാനും വേണ്ടിയാണ് നിരവധി കാലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സർഗ്ഗവേദി 2023 നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9819697429.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com