അജിത് പവാറിന്‍റെ മരണം; പേഴ്‌സണല്‍ സെക്രട്ടറിയുടെ മൊഴിയെടുത്തു

ഉന്നതതല അന്വേഷണം വേണെന്ന് ശരദ് വിഭാഗം എംപി
Ajit Pawar's death; Statement of personal secretary recorded

അജിത് പവാറിന്റെ മരണം ; പേഴ്‌സണല്‍ സെക്രട്ടറിയുടെ മൊഴിയെടുത്തു

Updated on

മുംബൈ: ബാരാമതി വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്‍റെ പേഴ്സണല്‍ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം.

കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്‍റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് (സിഐഡി) സംഘമാണ് 15 വര്‍ഷമായി അജിത് പവാറിന്‍റെ സന്തതസഹചാരിയായിരുന്ന അവിനാഷ് സോള്‍വതിന്‍റെ മൊഴിയെടുത്തത്.

അതിനിടെ അജിത് പവാറിന്‍റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവും എംപിയുമായ ബജ്രംഗ് സോനാവാനെ ആവശ്യപ്പെട്ടു. വ്യോമായന വകുപ്പിന്‍റെ അന്വേഷണം നിലവില്‍ നടക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com